കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

2020-12-24 13

New mutant virus found in UK from South Africa
വീര്യം കൂടിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കൂടുതല്‍ പേരില്‍ കണ്ടെത്തി. ലണ്ടനിലും വടക്കു പടിഞ്ഞാറന്‍ മേഖലയിലുമായാണ് പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിതരെ കണ്ടെത്തിയത്.